മൊകേരി: കുളമുള്ള പറമ്പത്ത് ചാത്തു (82) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സുരേഷ്, സുധി. മരുമകൾ: മോളി. സഹോദരങ്ങൾ: മാണി, പരേതരായ കണ്ണൻ, ആണ്ടി, മാത. സഞ്ചയനം വെളളിയാഴ്ച.