ബാലുശ്ശേരി: പുത്തൂർവട്ടം പെട്രോൾ പമ്പിനു സമീപം പാടമ്പത്ത് ഗോപാലൻ (91) നിര്യാതനായി. കോഴിക്കോട് സഹകരണ കോളജ് പ്രിൻസിപ്പലായും സഹകരണവകുപ്പ് അസി. ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധ. സഹോദരങ്ങൾ: ദേവകി (ഇടിമൂഴിക്കൽ), പരേതരായ കല്യാണി (ചെട്ടിപ്പടി), മീനാക്ഷി (ഇടിമൂഴിക്കൽ), ദാമോദരൻ (താനൂർ), ചാത്തുണ്ണി (താനൂർ). സഞ്ചയനം വെള്ളിയാഴ്ച.