കാപ്പാട്: തിയറക്കൽ മൂസ (71) നിര്യാതനായി. ഭാര്യ: സുഹറാബി പറമ്പത്ത്. മക്കൾ: ഉമ്മു കുൽസു, ഫാത്തിമ ഹുസൈനത്ത്, ആയിഷ തെക്കിയ, അബ്ദുൽ ബാസിത്ത് (അൽ ഐൻ). മരുമക്കൾ: ഹസീബ് പുതിയങ്ങാടി (ദുബൈ), നജ്മുദ്ദീൻ കൊടുവള്ളി(ഇഖ്റ ഹോസ്പിറ്റൽ), അഫ്സൽ തോരായി (ഖത്തർ). സഹോദരങ്ങൾ: അയിശു, പരേതരായ കാദർ അത്തോളി, മുഹമ്മദ് കോയ, അബൂബക്കർ, ബീക്കുഞ്ഞി.