പന്തീരാങ്കാവ്: തടായ് മുകളിൽ അപ്പുട്ടിയുടെയും സത്യവതിയുടെയും മകൻ ലിജേഷ് (36) നിര്യാതനായി. സഹോദരങ്ങൾ: ജസിത, ലിജിത. സഞ്ചയനം ബുധനാഴ്ച.