ബാലുശ്ശേരി: തുരുത്ത്യാട് തത്തമ്പത്ത് തയ്യിൽ കെ.ടി അരവിന്ദാക്ഷൻ (75) നിര്യാതനായി. പ്രത്യുഷ ആയൂർവ്വേദിക് ഉടമയാണ്. റിട്ട. വില്ലേജ് ഓഫിസർ അച്യുതന്റെയും പരേതയായ മൈഥിലിയുടെയും മകനാണ്. സഹോദരങ്ങൾ: രാജപത്മനാഭൻ, വത്സരാജൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.