താമരശ്ശേരി: പരപ്പൻപൊയിൽ കല്ലാരം കെട്ടിൽ താമസിക്കുന്ന മീത്തൽ തൊടുകയിൽ പാത്തുമ്മ(80) നിര്യാതയായി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വാവാട് ജുമാമസ്ജിദിൽ. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: മുഹമ്മദ്, ജമാൽ, റഫീഖ്, ഖദീജ, ജമീല, ബിയ്യക്കുട്ടി. മരുമക്കൾ: കദീസ, നസീമ, റജിയ, അയമുട്ടി, ശരീഫ്, അമീർ.