പറമ്പിൽബസാർ: ചെറിയാപ്പറ്റ കുന്നുമ്മൽ നാരായണൻ (60) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിജു (സൈലന്റ് വാലി നഴ്സറി, തൊണ്ടയാട്), ഷിജിന (വിദ്യാർഥിനി, ഭവൻസ് കോളജ് രാമനാട്ടുകര).