പൂളാടിക്കുന്ന്: സലഫി മസ്ജിദിന് സമീപം കുണ്ടുങ്ങലകം അബ്ദുറഹിമാൻ (72) നിര്യാതനായി. ഭാര്യ: പുറക്കാട്ടിരി ഫാത്തിമ്മ മൻസിൽ സ്വലീഹ. മക്കൾ: അബ്ദുറഷീദ്, യുസുഫ് അലി, സെമീമ. മരുമക്കൾ: ഹർഷീന, ഷെബീബ, ഇംത്യാസ്. സഹോദരങ്ങൾ: ഷരീഫ്, റസിയ, ബീവി, ഖമറു ലൈല, പരേതയായ സൈനബ.