കൊയിലാണ്ടി: മണമൽ കാഞ്ഞിരക്കണ്ടി താഴെ കുനിയിൽ ജാനകി അമ്മ (74) നിര്യാതയായി. സഹോദരങ്ങൾ: ശിവദാസൻ, ബാലകൃഷ്ണൻ, ദേവകി, രാധ, കമല, ലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.