കൊയിലാണ്ടി: പുളിയഞ്ചേരി താഴെ പന്തലൂർ പി.കെ. രാധ അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ കക്കട്ടിൽ. മക്കൾ: പ്രേമരാജൻ, സ്നേഹരാജൻ, വത്സരാജ് (നാടകഗ്രാമം പ്രവർത്തകൻ), പത്മവതി, പുഷ്പ. മരുമക്കൾ: രാഘവൻ നമ്പ്യാർ (നാദാപുരം), അശോകൻ (കോഴിക്കോട്), മാലതി, ആശ, സതി. സഹോദരങ്ങൾ: പരേതരായ ശ്രീധരൻ നമ്പ്യാർ, രാമചന്ദ്രൻ നമ്പ്യാർ. സഞ്ചയനം ഞായറാഴ്ച.