റഹ്മാൻ ബസാർ: സെരീഫാസിൽ പഴയ മാളിയേക്കൽ സെയ്തുകോയ തങ്ങളുടെ മകൾ സെരീഫ ബീവി (74) നിര്യാതയായി. ഭർത്താവ്: സെയ്തുഫസൽ തങ്ങൾ (മാഹി). മക്കൾ: റയ്ഹാനത്ത്,ഹനിയ, സാജിദ്,ജംഷീർ. മരുമക്കൾ: സീതിക്കോയ,അഹമ്മദ് ബാഫക്കി,ഷഹന,ജംഷാന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച കൊളത്തറ വടക്കെ ജുമുഅത്ത് പള്ളിയിൽ.