കൊടുവള്ളി: വാവാട് കരുണിച്ചാലിൽ പുത്തൻ പുറത്ത് സാറ (58) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കുട്ടി. മക്കൾ: അബൂബക്കർ സിദ്ധീഖ് (ദുബൈ), ജുവൈരിയ, സാജിദ. മരുമക്കൾ: മുഹമ്മദ് ശഫീഖ് (ചെമ്പ് കടവ്), ഷാനിദ. സേഹാദരങ്ങൾ: നാസർ, ഗഫൂർ, നൗഫൽ, ആസ്യ, സൈനബ, മൈമൂന, നഫീസ, നദീറ.