പേരാമ്പ്ര: എടവരാട് കളരിയുള്ളതിൽ താമസിക്കുന്ന എരവട്ടൂർ അണിയേരിപ്പറമ്പത്ത് അമ്മത് ഹാജി (73) നിര്യാതനായി. ഭാര്യ: പരേതയായ നെല്ലിയുള്ളതിൽ കുഞ്ഞാമി (കടിയങ്ങാട്). മകൾ: സഫിയ കളരിയുള്ളതിൽ. മരുമകൻ: കുഞ്ഞബ്ദുല്ല കിഴക്കെമണ്ണിൽ എടവരാട്. സഹോദരങ്ങൾ: കുഞ്ഞാമി ഈന്തിലാട്ട്, ആയിഷ പുതിയെടുത്ത് കണ്ടി (മൊട്ടന്തറ),മറിയം കനാൽ മുക്ക്, ഫാത്തിമ അണിയേരിപ്പറമ്പത്ത്.