വാണിമേൽ: ഗ്രാമ പഞ്ചായത്ത് മെംബർ ചേലക്കാടൻ കുഞ്ഞമ്മദ് (55) നിര്യാതനായി. ഭാര്യ: സുബൈദ. പിതാവ്: ചേലക്കാടൻ അബ്ദുല്ല. മാതാവ്: മറിയം. മക്കൾ: നൗഷിമ, നൗറിന, നാജിയ നസ്റിൻ (വെള്ളിയോട് ഹയർ സെക്കൻഡറി പ്ലസ് വൺ വിദ്യാർഥിനി). മരുമക്കൾ: അൻസാർ പെരിങ്ങത്തൂർ, മുജീബ് വാണിമേൽ. സഹോദരങ്ങൾ: മൊയ്തു, കുഞ്ഞിപ്പാത്തു, അയിശു.