കോവൂർ: മൊയ്തീൻ ഇയ്യക്കണ്ടി (72) നിര്യാതനായി. ഭാര്യ: ഹജ്ജീബി. മക്കൾ: തസ്ലീന, നഫ്സിറ, നിഷിം. മരുമക്കൾ: റിഷാദ് മേത്തോട്ടുതാഴം, അദീല ഷറിൻ ബാലുശ്ശേരി. സഹോദരങ്ങൾ: ഉമ്മയ്യ, ആയിശ, ആമിന, ഖദീജ, സൈനബ, നഫീസ, പരേതരായ കോയ, അലി, പാത്തെയ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോവൂർ സുന്നി ജുമുഅത്ത് പള്ളിയിൽ.