കാക്കൂർ: പരേതരായ എടവലത്ത് അമ്മദ് കോയ ഹാജിയുടെ മകൻ രാമല്ലൂർ ചാലങ്കട്ടുമലയിൽ അബ്ദുറഹിമാൻ മാസ്റ്റർ (73) നിര്യാതനായി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: സഈദ കുന്ദമംഗലം. മക്കൾ: ഷാഹിന ബാലുശ്ശേരി, ഷബാന (ഗവ. ഗണപത് ഹൈസ്കൂൾ ഫറോക്ക്). സഹോദരങ്ങൾ: ഫാത്തിമ നന്മണ്ട, ജമീല കൊടുവള്ളി, മറിയം കോവൂർ, അബ്ദുസ്സലാം (റിട്ട. അധ്യാപകൻ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ), റഫീഖ് കാക്കൂർ, അബുല്ലൈസ് (എ.എം യു.പി സ്കൂൾ കടലുണ്ടി നഗരം), മുനീറ രാമല്ലൂർ, ഹുസ്ന മുട്ടാഞ്ചേരി, പരേതയായ സുലൈഖ ചേളന്നൂർ. മരുമക്കൾ: റഷീദ് ബാലുശ്ശേരി, ആസിഫ് അബ്ദുൽ ഖാദർ (ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ചെറുവണ്ണൂർ).