കാക്കൂർ: പാവണ്ടൂർ പുതുക്കുടി പറമ്പത്ത് പത്മനാഭൻ (79) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുജീഷ്. മരുമക്കൾ: സുനിത അനിൽകുമാർ, സവിത സുനിൽകുമാർ, അഭിഷ സുജീഷ്.