താമരശ്ശേരി: കൈയ്യേലികുന്നുമ്മൽ രാജമ്മ വത്സൻ (റിട്ട. കെ.എസ്.ആർ.ടി.സി-78) നിര്യാതയായി. ഭർത്താവ്: പരേതനായ വത്സൻ. മക്കൾ: ബൈജു, ഷൈജു. മരുമക്കൾ: പ്രസീന, സിനില.