വടകര: പുതുപ്പണം ചടവത്ത് താമസിക്കുന്ന തെക്യാടത്ത് പ്രമോദ് (61) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: പ്രണവ് (സയൻസ് സെന്റർ. വടകര), ശ്രുതി. സഹോദരങ്ങൾ: പ്രമീള, പ്രദീപ്, പ്രസന്നൻ.