കൂടരഞ്ഞി: നെല്ലരിയിൽ അബ്രാഹമിന്റെ (കുട്ടിയച്ചൻ) ഭാര്യ റോസമ്മ (72) നിര്യാതയായി. കോടഞ്ചേരി പൈകയിൽ കുടുംബാംഗമാണ് പരേത. മക്കൾ: സോണി, സിന്ധു, സിബി, സീമ. മരുമക്കൾ: ലിൻസി കാനാട്ട്, സജി നീറംപുഴ, ലിജി മണിയാട്ട്, ജോഷി ചീരാംകുഴിയിൽ. സംസ്കാരം പിന്നീട്.