കക്കട്ടിൽ: വട്ടോളി പടിഞ്ഞാറെ തയ്യുള്ളതിൻ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: മാതു, കമല, ശോഭ, ചന്ദ്രൻ, പരേതയായ ചന്ദ്രി. മരുമക്കൾ: പരേതരായ കണ്ണൻ, ദാസൻ (വയനാട്), നൂനപ്പൻ (വെള്ളമുണ്ട), സോമൻ (പുൽപള്ളി), ഷൈല എടച്ചേരി (പുറമേരി സഹകരണബാങ്ക്).