എകരൂൽ: കപ്പുറം ആശാരിക്കണ്ടി പരേതനായ കുഞ്ഞൂട്ടിയുടെ ഭാര്യ മറിയം (85) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ്, ഷബീർ, സുബൈദ, സൈനബ, ഷാഹിന, ബുഷ്റ. മരുമക്കൾ: നഫീസ, ആമിന, ഷറീന, ഷംസിയ, ഹസീൽ, മജീദ്, മുഹമ്മദ് കോയ, കോയ.