ഫറോക്ക്: ചന്തക്കടവ് മമ്മിളിപറമ്പിൽ താമസിക്കുന്ന പരേതനായ ചീനക്കനാരി ചന്ദ്രന്റെ ഭാര്യ ജാനകി (72) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ഷാജി, രമേഷ് ബാബു, അജിത. മരുമക്കൾ: മിനി, ലിജി, പ്രിൻസി, ബാബുരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.