മുക്കം: വലിയപറമ്പ് പരേതനായ പാറക്കൽ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: പി. അബ്ദുൽ ഖാദർ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ മഞ്ചേരി നഗരസഭ, വൈസ് പ്രസിഡന്റ് വലിയപറമ്പ് മസ്ജിദുൽ ഫലാഹ്), സക്കീർ ഹുസൈൻ (ജി.എച്ച്.എസ്. വാഴക്കാട്, ജമാഅത്തെ ഇസ്ലാമി കാരശ്ശേരി ഏരിയ സെക്രട്ടറി), ഫൈസൽ (ജി.എം.യു.പി.എസ്. കൊടിയത്തൂർ), ഹഫ്സ കുറ്റിക്കടവ്, സഫിയ്യ പുന്നക്കൽ, സഹീദ എളമരം. മരുമക്കൾ: ഒ.സി. അലവി കുറ്റിക്കടവ്, കെ.പി. മോയി പുന്നക്കൽ, അബ്ദുൽ സലാം എളമരം, സറീന പയ്യോളി, കെ.സി. സറീന കാരക്കുറ്റി, കെ.സി. ഫാത്തിമ സുഹ്റ പന്നിക്കോട്.