തിരുവമ്പാടി: തോട്ടത്തിൻ കടവ് പുത്തൻ മഠം പറമ്പാടൻ സലീം (56) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷഹാനസ്, ഷിബിനാസ്, ഇജാസ്.