കിഴക്കുംമുറി: പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ മുന്നൂർ താമസിക്കും മണ്ണോടിപാത്ത് ചന്ദ്രമതിയമ്മ (79) നിര്യാതയായി. മക്കൾ: പ്രജീഷ് (കക്കോടി മണ്ഡലം കോൺഗ്രസ് സെക്രട്ടറി), പരേതനായ പ്രമോദ്. മരുമകൾ: വിബിത (കാളാണ്ടിതാഴം). സഞ്ചയനം വ്യാഴാഴ്ച.