നാദാപുരം: മുടവന്തേരി മുടുവയിൽ പള്ളിക്ക് കൂടേന്റവിട പോക്കർഹാജി (88) നിര്യാതനായി. ഏറെക്കാലം ഖത്തറിൽ വ്യാപാരിയും മുടുവയിൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: മറിയം. മക്കൾ: ഇസ്മായിൽ (ഖത്തർ), ഹാരിസ് (ദുബൈ), റംല, സലീന. മരുമക്കൾ: മുസ്തഫ (ഫുജൈറ), കോറോത്ത് സയീദ് (വ്യാപാരി നാദാപുരം), ശരീഫ, നൗഷിഫ. സഹോദരങ്ങൾ: ആമിന, ബിയ്യാത്തു, പരേതരായ തറുവൈ, അയിശു.