കല്ലായി: നമ്പി വീട് സ്കൂളിന് സമീപം പൊഴംകണ്ടത്ത് പരേതനായ കേശവന്റെ ഭാര്യ ദേവു (95) നിര്യാതയായി. മക്കൾ: രാധ, ലോകേശൻ, പ്രകാശിനി. മരുമക്കൾ: രാജൻ, ഷെറി, സുന്ദരേശൻ സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.