പയ്യോളി: തുറയൂർ ചിറക്കര മസ്ജിദുൽ ബുർഹാൻ പ്രസിഡന്റും ചിറക്കര ശാഖ മുൻ മുസ്ലിം ലീഗ് പ്രസിഡന്റുമായ മണപ്പുറത്ത് കുഞ്ഞബ്ദുല്ല ഹാജി (73) നിര്യാതനായി. ഭാര്യമാർ: ഖദീജ, റഹ്മത്ത്. മക്കൾ: സീനത്ത്, റഹ്മത്ത്, നബീൽ, നാദിയ, ആയിഷ. മരുമക്കൾ: അഷ്റഫ് (രാമല്ലൂർ), കെ.ടി. ഗഫൂർ (പയ്യോളി അങ്ങാടി), റാസിഖ് (മങ്കര), കെ.കെ. മുഹമ്മദ് (പയ്യോളി അങ്ങാടി).