അത്താണിക്കല്‍: കൃപ വീട്ടില്‍ ജോണ്‍ പെരിയ (70) നിര്യാതനായി. ഭാര്യ: പരേതയായ ഐറിന് ഷൈലജ. മകള്‍: ഷൈന ജെ. പെരിയ. മരുമകന്: ബിജോ ബേബി. സഹോദരങ്ങള്‍: മേബിള്‍, ആനി, ഫിലോമിന, ആന്റണി, എലിസബത്ത്, മേരി, സൈമണ്‍, പരേതനായ സണ്ണി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.