പേരാമ്പ്ര: എരവട്ടൂർ കിഴക്കേ കോളോറത്ത് രാമകൃഷ്ണൻ നമ്പ്യാർ (64) നിര്യാതനായി. ഭാര്യ: ശാന്ത തിരുവോട്. മക്കൾ: ശ്യാമ, ശ്യമിലി. മരുമക്കൾ: ജിഷാദ് (തിരുവോട്), അനീഷ് (തിക്കോടി).