ബാലുശ്ശേരി: വട്ടോളിബസാർ വാദ്യകലാകാരൻ ചിന്ത്രമംഗലം ഷനോജ് മാരാർ (48) നിര്യാതനായി. മാതാവ്: പത്മിനി അമ്മ. ഭാര്യ: ബിന്ദു. മക്കൾ: ഗൗരി, നന്ദന, ഗോകുൽ കൃഷ്ണ. സഹോദരി: ഷൈനി.