അരീക്കാട്: പരേതനായ മുന്‍ കൗണ്‍സിലര്‍ പി.പി. സൈദാലിക്കുട്ടിയുടെ സഹോദരന് പള്ളിക്കണ്ടി സ്വദേശി പി.പി. കുഞ്ഞഹമ്മദ് (കുഞ്ഞാപ്പ-82) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: കബീര്‍, മുജീബ്, സുമയ്യാബി, ജാഫര്‍. മരുമക്കള്‍: നാസര്‍, റസീന, ജമീല, ജംഷീന.