നാദാപുരം: തൂണേരി കളത്തറ വല്ലൂർ താഴക്കുനിയിൽ ദേവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞ്യേക്കൻ. മക്കൾ: ചന്ദ്രൻ, സുമലത. മരുമക്കൾ: രാജൻ, റീജ.