നാദാപുരം: എടച്ചേരിയിലെ കിഴക്കയിൽ രാധ അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഗോപാലൻ നമ്പ്യാർ(റിട്ട. റെയിൽവേ). മകൻ: സുനിൽകുമാർ (ബയോമെഡിക്കൽ എൻജിനീയർ, എറണാകുളം). മരുമകൾ: സുസ്മിത. സഹോദരങ്ങൾ: പി. കുഞ്ഞികൃഷ്ണൻ അടിയോടി (റിട്ട. മാനേജർ, കതിരൂർ സർവിസ് സഹകരണ ബാങ്ക്), പി. ഗംഗാധരൻ അടിയോടി (റിട്ട. എയർഫോഴ്സ്, ആൻഡ് ഇന്ത്യൻ ബാങ്ക് വടകര), ഗൗരി അമ്മ.