കായണ്ണ: മൊട്ടന്തറ തെക്കേ ചാലിൽ പാച്ചി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ശങ്കരൻ, ബാലൻ (കച്ചവടം, കായണ്ണ ബസാർ), പത്മിനി, രാജൻ, ചന്ദ്രിക. മരുമക്കൾ: ജാനകി (കായണ്ണ,) വനജ, (കായണ്ണ), ശ്രീധരൻ (മൂലാട്), ഷീബ (മുയിപ്പോത്ത്), രാഘവൻ (കാവുമ്മൽ).