നന്മണ്ട: മാണിക്യനിലയം താമസിക്കുന്ന മടവൻകണ്ടി സരസു (73 റിട്ട. എ.എം.എച്ച്.എസ്.എസ്) നിര്യാതയായി. ഭർത്താവ്: ഗോപാലൻ മാസ്റ്റർ. മക്കൾ: ബിന്ദു, ബിജുമോൻ (മലബാർ മെഡിക്കൽ കോളജ്, മൊടക്കല്ലൂർ). മരുമക്കൾ: വിനോദ് വെള്ളിമാട്കുന്ന്, സുഗിന (മലബാർ മെഡിക്കൽ കോളജ്).