കോഴിക്കോട്: പരേതനായ തച്ചമ്പലത്ത് ഭരതന്റെ ഭാര്യ തച്ചമ്പലത്ത് വിജയലക്ഷ്മി (89) നിര്യാതയായി. മക്കൾ: രേഖ, രൂപ, രശ്മി (പഞ്ചാബ് നാഷനൽ ബാങ്ക്), റുഹീന (സിൽവൽ ഹിൽസ് പബ്ലിക് സ്കൂൾ). മരുമക്കൾ: അരീക്കര അരവിന്ദാക്ഷൻ, എഴുത്തുപ്പള്ളി ശിബിരാജ്, മാണിയാടത്ത് രമേഷ്, ആരയിൽ പ്രസൂൺ.