കുന്ദമംഗലം: കീക്കരം വീട്ടിൽ ദേവകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടക്കുട്ടി. മക്കൾ: ഗീത, രജനി, ബിജു. മരുമക്കൾ: പ്രകാശൻ (പട്ടേരി), അനിൽകുമാർ (പറയഞ്ചേരി), ഷെർളി ഗോവിന്ദപുരം).