അത്തോളി: പൂക്കോട്, എടപ്പങ്ങോട്ട് മീത്തൽ അരിയായി (93) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: മീനാക്ഷി, വേലായുധൻ, കൃഷ്ണൻ, പരേതയായ ശ്യാമള. മരുമക്കൾ: ലക്ഷ്മി, അശോകൻ, റീജ, പരേതനായ ഗോപാലൻ. സഹോദരങ്ങൾ: അരിയൻ, അരുത്തായി, പരേതനായ മൂത്തോറൻ, പുതിയര, കൃഷ്ണൻ, കരിയാത്തൻ, പത്മനാഭൻ.