പൂനൂർ: നടോത്ത് മാധവിഅമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: സുധാകരൻ (ഡ്രൈവർ), ശാന്ത, ഗീത, മിനി (ഷെറിൻ മെഡിക്കൽസ് താമരശ്ശേരി). മരുമക്കൾ: അനിത (തേനാക്കുഴി), ഭാസ്കരൻ നായർ (കല്പറ്റ), പത്മനാഭൻ (തെച്ചി), മോഹനൻ (എടക്കര). സഹോദരങ്ങൾ: കരുണാകരൻ നായർ, കൃഷ്ണൻകുട്ടി നായർ, പങ്കജാക്ഷി, രാധ, ലീല. സഞ്ചയനം വ്യാഴാഴ്ച.