മേപ്പയ്യൂർ: കീഴരിയൂർ വടക്കുംമുറിയിലെ വല്ലിപ്പടിക്കൽ അബ്ദുല്ലക്കുട്ടി (72) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: റഷീദ്, ഫിറോസ്, ഷക്കീല, അസ്ലം. മരുമക്കൾ: റഷീദ, നൗഷിദ, അബ്ദുറഹിമാൻ.