ബേപ്പൂർ: മാത്തോട്ടം വിജിത്തിന് സമീപം ‘ജുസിന മൻസിലി’ൽ കുഞ്ഞീബി (90) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി (മമ്മുട്ടി മാത്തോട്ടം), വി.പി. സൈതലവി (വി.പി.എസ് സെൻട്രൽ മാർക്കറ്റ്), ബീക്കുഞ്ഞി. മരുമക്കൾ: അബൂബക്കർ, സുഹറ, താഹിറ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.