നന്മണ്ട: കൊളത്തൂരിലെ പൂളക്കുഴിയിൽ പരേതനായ ചാത്തുവിന്റെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: ദേവി, ഉണ്ണികൃഷ്ണൻ, ബാബു (സൗദി). മരുമക്കൾ: ഭാസ്കരൻ (കാക്കൂർ), അംബിക (നന്മണ്ട), ജിഷ (കുറുമ്പൊയിൽ). സഹോദരങ്ങൾ: ചാത്തുക്കുട്ടി, പെണ്ണുകുട്ടി, മാണിക്യം, തിരുമാല, പരേതനായ കണാരൻ.