കുന്ദമംഗലം: കുരിക്കത്തൂർ മല്ലിശ്ശേരി പൊയിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലുക്കുട്ടി (അപ്പുക്കുട്ടൻ). മക്കൾ: സത്യഭാമ, സൗമിനി, ഗീത, ഷാജു, പരേതനായ ബൈജു. മരുമക്കൾ: ബാലൻ (പന്തീർപാടം), രാജൻ (മുണ്ടിക്കൽതാഴം), നിഷ (വെള്ളനൂർ). സഞ്ചയനം ചൊവ്വാഴ്ച.