മലയമ്മ: അമ്പലപൊയിൽ പത്മാവതി അമ്മ (76) നിര്യാതയായി. മലയമ്മ ശിവക്ഷേത്രം ജീവനക്കാരിയായിരുന്നു. പരേതരായ ശങ്കരൻ നായരുടെയും അമ്മു അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ശാന്ത, ബാബുരാജ്, ബാലാമണി, പരേതരായ ദേവകി അമ്മ, ഗംഗാധരൻ നായർ, കൗസല്യ.