ചെറുവാടി: ചാലിൽ ഒടുക്കത്തിയമ്മ (75) നിര്യാതയായി. ഭർത്താവ്: കണ്ടൻകുട്ടി. മക്കൾ: ഗിരീഷ്, ശശി, സുമതി, ബിന്ദു, സിന്ധു. മരുമക്കൾ: വേലായുധൻ (ആക്കോട് ), രാജൻ അനന്തായൂർ, ശ്രീധരൻ (വിളയിൽ ), ഷീബ (വെള്ളേരി ദിശ എടവണ്ണ ).