ചെറുവറ്റ: തച്ചോറക്കൽ കോന്നാട്ട് സരള (65) നിര്യാതയായി. ഭർത്താവ്: അശോകൻ. സഹോദരങ്ങൾ: ശശീന്ദ്രൻ, പരേതനായ അപ്പുണ്ണി, സുനിൽകുമാർ, ഗീത, സജീവ് (ചാലപ്പുറം), ഉണ്ണികൃഷ്ണൻ.