താമരശ്ശേരി: വെട്ടുവയലിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി (83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ സെമിത്തേരിയിൽ. മഞ്ഞുവയൽ തുരുത്തിയിൽ കുടുംബാംഗമാണ് പരേത. മക്കൾ: കൊച്ചുറാണി, സാനി, ലാലു (ജസ്റ്റിൻ). മരുമക്കൾ: ടോമി കൂട്ടുങ്കൽ (കൂടരഞ്ഞി), ടോമി ആയത്തുപാടത്ത് (കോടഞ്ചേരി), ഷിജി മണലിൽ (നൂറാംതോട്).