കാരയാട്: കല്ലുവളപ്പില്‍ നാരായണന് ചെട്ടിയാര്‍ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: പങ്കജ, പ്രേമ, പ്രദീപ്. മരുമക്കള്‍: രാജന്, ജനാർദനന്, ഷീമ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, പരേതനായ ഗോവിന്ദന്. സഞ്ചയനം ഞായറാഴ്ച.